Monday, January 5, 2009

മോചനം


ഉടച്ചു കളയുകയാണ്
ഞാന്‍ എന്റെ
കണ്ണാടിയെ..

നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്നു
അനേകമായി
മോചിപ്പിക്കാന്‍ മാത്രം....

(മാധ്യമം ആഴ്ചപ്പതിപ്പ് )

2 comments:

സബിതാബാല said...

നിലകണ്ണാടിയില്‍ നഷ്ടപ്പെട്ടമുഖം വരയ്ക്കാന്‍
പുകമറയ്ക്കരൂകില്‍ ഇരുന്ന് എനിക്ക്
പറ്റുമോ????????

തേജസ്വിനി said...

nalla varikal....

cheruth, pakshe athimanoharam!